സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ ലാലും ആരാധകനെ തല്ലിയതായി വാര്ത്ത!!!മലപ്പുറത്ത് മമ്മൂട്ടി സ്വന്തം ആരാധകനെ തല്ലി എന്ന ഏറെ കോളിളക്കമുണ്ടാക്കിയ വാര്‍ത്തക്ക് പുറമെ ഇപ്പോള്‍ മോഹന്‍ലാല്‍ തന്റെ ആരാധകനെ തല്ലിയ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലെ വീഡിയോ ഷെയറിങ് വെബ്സൈറ്റ് ആയ യുടുബിലൂടെ പ്രചരിക്കുന്നു.
സ്റ്റേജ് ഷോയുമായി ആഗോള പര്യടനം നടത്തുന്നതിനിടെയാണ് ലാലും ആരാധകനും തമ്മില്‍ ചെറിയൊരു പിടിവലിയുണ്ടായത്. ബ്രിട്ടനില്‍ ഈയിടെ നടന്ന ഒരു സ്റ്റേജ് ഷോവില്‍ വച്ചാണ് മോഹന്‍ലാല്‍ ആരാധകനെ തല്ലിയത്.തന്റെ തന്നെ ചിത്രമായ ഹല്ലോയിലെ കടുകിട്ട് വരുതൊരു.... എന്ന് തുടങ്ങുന്ന ഗാനം അഫ്'സലിനോപ്പം ആലപിക്കുമ്പോള്‍ സുരക്ഷ വലയം ലംഘിച്ചു സ്റ്റേജഇലേക്ക് തള്ളിക്കയറിയ ആരാധാകെനെ ആണ് മോഹന്‍ ലാല്‍ തല്ലിയത്.
വീഡിയോ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
9:48 PM
8:13 PM
ഇന്നലേ റിലീസ് ചെയ്ത ഇതിലെ ഗാനങ്ങള്‍ തികച്ചും ഒരു യാഷ് രാജ് ചിത്രത്തിന്റെ എല്ലാ സവിശേഷതയും ഉള്‍കൊള്ളുന്നു.സലിം സുലൈമാന്‍ സംഗീതം പകര്‍ന്ന ഗാനങ്ങള്‍ ഇത്നകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ഷാരൂഖ് തികച്ചും വ്യത്യസ്ത വേഷത്തില്‍ എത്തുന്ന ഈ ചിത്രം ഡിസംബര്‍ 12 നു റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്നു.
ചിത്രത്തിലെ ഗാനങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക
Tujh Mein Rab Dikhta Hai
Haule Haule - Sukhwinder Singh
Dance Pe Chance - Sunidhi Chauhan , Labh Janjua
Phir Milenge Chalte Chalte - Sonu Nigam
Tujh Mein Rab Dikhta Hai - Shreya Ghoshal
Dancing Jodi - Instrumental
Subscribe to:
Comments (Atom)