ir a principal |
Ir a lateral
6:28 PM
സാവരിയ എന്നാ സിനിമയിലൂടെ രുചിച്ചരിഞ്ഞ പരാജയം മറക്കാന്‍ സഞ്ജയ് ലീല ബന്‍സാലി തന്റെ പുതിയ ചിത്രവുമായെത്തുന്നു.
തന്റെ വിജയ ഫോര്‍മുലയായ പ്രണയം തന്നെയാണ് ഇത്തവണയും ബന്‍സാലി പ്രമേയമാക്കുന്നത്.
ഈ ചിത്രത്തില്‍ ഹൃതിക് രോഷനും,
ഐശ്വര്യാ റായിയും പ്രധാന കഥ പത്രങ്ങളെ അവതരിപ്പിക്കും.
ധൂം-2 ,
ജോധ അക'
ബര് എന്ന വിജയ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്നതിനു പുറമേ
ചോക്കര്‍ ബാലി,
ഹം ദില്‍ ദേ ചുകെ സനം ,
ദേവദാസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഐശ്വര്യയും യും
ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു.
രണ്ടു താരങ്ങള്‍ക്കും തിരക്കഥ വായിക്കാന്‍ സംവിധായകന്‍ നല്‍കിയിട്ടുണ്ട്.
ഹൃത്വിക്കുമായുള്ള ചര്‍ച്ചകളും ബന്‍സാലി ആരംഭിച്ചതായാണ് അറിയുന്നത്.
അടുത്ത വര്‍ഷം മാര്‍ച്ചോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം .2010
ആദ്യം പ്രദര്ശനതിനെതുമെന്നു പ്രതീക്ഷിക്കുന്നു.
0 comments:
Post a Comment